വയലാർ അനുസ്മരണം
വയലാറിന്റെ അനുസ്മരണ ദിനമായ ഇന്ന് സുമേഷ് കൃഷ്ണൻ സാറിന്റെ ഒരു മനോഹരമായ പ്രഭാഷണം നടക്കുകയുണ്ടായി. വളരെ മനോഹരമായി കവിതകൾ ചൊല്ലിയും സിനിമാ ഗാനങ്ങൾ ആലപിച്ചും സദസ്സിനെ അദ്ദേഹം കൈയിൽ എടുത്തു.
ഏവരും ചേർന്നു ഒരു ഫോട്ടോ എടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. സദസ്സിന്റെ ചോദ്യങ്ങൾക്ക് ഉള്ള മറുപടികൾ നൽകുകയും ചെയ്തു. 🥰
Comments
Post a Comment