VIRTUOSO✨✨
മനസ്സും ശരീരവും ഒരുപോലെ നിറഞ്ഞ ഒരു ദിനമായിരുന്നു ഈ കഴിഞ്ഞുപോയത്. ഏവർക്കും തൻറെ കഴിവുകൾ പുറത്തെടുക്കാൻ സാധിച്ച ഒരു വേദി നൽകിയ കോളേജിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
നമ്മൾ ഒന്നിച്ചാൽ എന്തും സാധിക്കും എന്നു മനസ്സിലാക്കാൻ സഹായിച്ച ഒരു പരിപാടി കൂടി ആയിരുന്നു അത്. എന്തെങ്കിലും ചെയ്യാൻ മടിച്ചു നിന്നവരെ പോലും എന്തു ചെയ്യാനും പ്രാപ്ത്തരാക്കി മാറ്റാനും ഈ വേദിക്കു സാധിച്ചു.
Comments
Post a Comment