ചിന്ത🍂🌚

                       ചിന്തകൾ പല വിധമാണ്. കയ്പും പുളിപ്പും മധുരവും ഒക്കെ കൂടി കലർന്ന ജീവിതത്തിൽ ചിന്തകളും അതുപോലെ പലവിധം ഉണ്ടാകും. ശുഭചിന്തകൾ മാത്രമല്ല പകരം നമ്മെ അലട്ടുന്നതായ ചിന്തകളും ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. എന്തു വന്നാലും അതിനെ നേരിട്ട് മുന്നോട്ടു തന്നെ പോകണം. ചിന്തകൾ ഒരിക്കലും നമ്മുടെ കൈകളിൽ  അല്ല. ആയതിനാൽ അതിനെ നമുക്ക് തടയാനോ പിടിച്ചു നിർത്താനോ കഴിയുകയും ഇല്ല. ചിന്തകൾ എന്തുകൊണ്ട്  പ്രാധാന്യം ഉള്ളവയാകുന്നു എന്നാൽ മനുഷ്യർക്കു മാത്രം ഉള്ള സവിശേഷതയാണ് ചിന്താശേഷി................ 

ചിന്തിക്കു  അവയെ അംഗീകരിക്കു. 😇😇😇😇 

Comments

Popular posts from this blog

Rangoli competition

Social visit

Conscientization