കേരളപിറവി🥰

 


 അങ്ങനെ ഒരു കേരളപിറവി കൂടി കടന്നു പോയിരിക്കുന്നു. വലിയ  മാറ്റങ്ങൾ ഒന്നും തന്നെ ഇല്ലാതെ  കൂട്ടുകാരോടു കൂടെ കളിച്ചും ചിരിച്ചും ചിത്രങ്ങൾ പകർത്തിയും കഴിഞ്ഞുപോയി. കേരളം മാറിയതുപോലെ ഒരു മാറ്റം വേറെ ഒന്നിനുമില്ല. കേരളീയ വേഷങ്ങളിൽ നാം ആ ദിനത്തെ അനുസ്മരിച്ചു. ഇനി എന്തൊക്കെ തന്നെ പറഞ്ഞാലും കേരളത്തിന്റെ പിറന്നാൾ മലയാളികൾ  ഗംഭീരമായി ആഘോഷിക്കുക തന്നെ ചെയ്യും. ✨🌸

Comments

Popular posts from this blog

Rangoli competition

Social visit

Conscientization