ലഹരി വിമുക്ത കേരളം
ലഹരി വസ്തുക്കളിൽ നിന്നും മോചനം എന്ന വിഷയത്തെ കുറിച്ച് ഒരു ക്ലാസ് എടുക്കുവാൻ എത്തി ചേർന്നത് ജോർജ്ജ് കൊച്ചുപുരയ്കൽ സർ ആണ്. വളരെ വ്യക്തമായി തന്നെ വിഷയത്തെ കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകി. സമയ പരിമിതികുളളിലു൦ എല്ലാ തലങ്ങളെ ക്കുറിച്ചും വിശദമായി അദ്ദേഹം വാചാലനായി.
Comments
Post a Comment