Fresher's day 😍🥰
ന്നാ താൻ fresher's കൊട്........ 😁😁😁 മറക്കാൻ കഴിയാത്ത കുറേയധികം നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് ഒരു fresher's ദിനം കൂടി കടന്നു പോയിരിക്കുന്നു. വളരെ അധികം രസകരമായ games task കൾ എല്ലാം അതിഗംഭീരമായി seniors നമുക്കായി ഒരുക്കിയിരുന്നു. അവർക്ക് കിട്ടിയ കുറഞ്ഞ സമയത്തിനുള്ളിൽ പരിപാടി ചെയ്യാൻ സാധിച്ചു. 90's വസ്ത്രധാരണത്തിൽ വന്ന freshersനെ ആശംസകൾ നേർന്നു. ചെറിയ രീതിയിൽ മധുര വിതരണവും അവർ നടത്തി.
Comments
Post a Comment